തുടക്കത്തില്‍ പലർക്കും ലൈംഗികമായി വഴങ്ങേണ്ടി വന്നു എന്നാല്‍ ഇപ്പോള്‍ വഴങ്ങി കൊടുക്കാത്തത് കൊണ്ട് തന്റെ അവസരങ്ങള്‍ കുറക്കുന്നു
തുടക്കത്തില്‍ തന്നെ പലര്‍ക്കും വഴങ്ങേണ്ടി വന്നു എന്നാല്‍ ഇപ്പോള്‍ വഴങ്ങി കൊടുക്കാത്തത് കൊണ്ട് തന്റെ അവസരങ്ങള്‍ കുറക്കുന്നു ;
തെന്നിന്ത്യന്‍ സിനിമ ലോകം മൊത്തത്തില്‍ പിടിച്ചു കുലുക്കിയായിരുന്നു താരമാണ് ശ്രീറെഡ്ഡി. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും മുന്‍ നിരയിലെയും പ്രമുഖ പിന് നിര പ്രവര്‍ത്തകര്‍ക്കെതിരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് താരം നടത്തിയത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാഘവാ ലോറന്‍സ്, നാനി, എന്നിവരടക്കമുള്ള പല പ്രമുഖര്‍ക്കെതിരെയും താരം ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. അഭിനയത്തോടപ്പം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ വീണ്ടും മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി.
തുടക്ക കാലങ്ങളില്‍ തനിക്ക് അവസരം വളരെ കുറവായിരുന്നതിനാല്‍ അവസരത്തിന് വേണ്ടി പലര്‍ക്കും താന്‍ വഴങ്ങി കൊടുത്തിട്ടുണ്ടെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. അതീവ ഗ്ലാമര്‍ ലുക്കില്‍ വരുന്ന താരത്തിന്റെ ആരാധന വലയം മറ്റുള്ളവര്‍ക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ്. എന്നാല്‍ മുമ്പത്തേതു പോലെ വഴങ്ങി കൊടുക്കാത്തത് കൊണ്ട് തന്റെ അവസരങ്ങള്‍ ഇപ്പോള്‍ കുറക്കുന്നതെന്നും താരം വെളിപ്പെടുത്തി. ആദ്യകാലങ്ങളില്‍ ടെലിവിഷന്‍ അവതാരികയുടെ വേഷത്തിലൂടെയായിരുന്നു ശ്രീറെഡ്ഡി കടന്നു വന്നത്. പിന്നീട് നീനു നാന്ന അബദ്ധം എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ താരത്തിന്റെ കരിയര്‍ മാറിമറയുകയായിരുന്നു.
Reviewed by kathakal
on
May 03, 2020
Rating:



















