ഓൺലൈൻ പരസ്യവരുമാനം

തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം മംഗൽപ്പാടി പഞ്ചായത്തിലെ പ്രതാപനഗർ 76 ാം നമ്പർ ബൂത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയിൽ ജോലിചെയ്യുന്ന മഹിളകൾ നൽകി.
ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ വേണ്ടി എൻ ഡി എ സർക്കാർ 34500 കോടി രൂപ ബജറ്റിൽ അനുവദിച്ചതിനും തൊഴിലുറപ്പ്‌ പദ്ധതിയിലെ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചതിനും നന്ദി സൂചകമായി ബി ജെ പി യെ വിജയത്തിലേക്ക്‌ നയിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നുള്ള ഉറപ്പും നൽകി ..
Reviewed by kathakal on April 27, 2016 Rating: 5

No comments:

Powered by Blogger.