ഓൺലൈൻ പരസ്യവരുമാനം

ദാമ്പത്യ ജീവിതം സുഖകരമാകാൻ

ആദ്യസെക്‌സ് പുരുഷന്മാര്‍ക്കെങ്കിലും സ്ത്രീകള്‍ക്കെങ്കിലും അല്‍പം ആശങ്കയും ഭയവുമെല്ലാം ഉണ്ടാക്കുന്തനായിരിയ്ക്കും.
ആദ്യസെക്‌സിനക്കുറിച്ചു പുരുഷന്മാര്‍ക്കും ഇതൊന്നും അസാധാരണമല്ല. കേട്ടുകേള്‍വികളും കണ്ടുകാഴ്ചകളും സെക്‌സിന് ഗുണം പകരുമെന്ന ധാരണയും വേണ്ട.
ആദ്യസെക്‌സിനെക്കുറിച്ചു പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,..

സെക്‌സ് രഹസ്യം സെക്സ് വീഡിയോകളില്‍ 40 മിനുട്ട് സമയമൊക്കെ തുടര്‍ച്ചയായി സെക്സിലേര്‍പ്പെടുന്ന പുരുഷന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും


സെക്‌സില്‍ ലിംഗവലിപ്പത്തെക്കുറിച്ച്് ആശങ്കപ്പെടേണ്ടതില്ല. വലിപ്പവും ലൈംഗികസംതൃപ്തിയും തമ്മില്‍ ബന്ധവുമില്ല.

ആദ്യദിവസം തന്നെ സെക്‌സ് വിജയമായിക്കൊള്ളണമെന്നില്ല. ഇതോര്‍ത്ത് ആശങ്കപ്പെടാനോ ആത്മവിശ്വാസം നഷ്ടപ്പെടാനോ ഇടയാകരുത്.

ദാമ്പത്യ ജീവിതം സുഖകരമാകാൻ ദാമ്പത്യ ജീവിതം  സുഖകരമാകാൻ Reviewed by kathakal on March 13, 2017 Rating: 5

No comments:

Powered by Blogger.