ഓൺലൈൻ പരസ്യവരുമാനം

Qatar crisis : ഖത്തര്‍ വീണാല്‍ സംഭവിക്കുക നിശബ്ദ കൂട്ടക്കൊല;



Qatar crisis : ഖത്തര്‍ വീണാല്‍ സംഭവിക്കുക നിശബ്ദ കൂട്ടക്കൊല; ആശങ്കയോടെ ഒരു മുനമ്പ്, പാതി ഇരുട്ടില്‍! ദോഹ: ഖത്തര്‍ പ്രതിസന്ധി ലോകം ആശങ്കയോടെ കാണുമ്പോള്‍ ഭീതി നിറഞ്ഞ ഒരു ഭൂപ്രദേശമുണ്ട്. വര്‍ഷങ്ങളായി ഇസ്രായേലിന്റെ ഉപരോധത്തിന്റെയും മിസൈല്‍ ആക്രമണത്തിന്റെയും നിഴലില്‍ കഴിയുന്ന ഒരു മുനമ്പ്. പലസ്തീനിലെ ഗാസ. 



എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ആക്രമണം ഗാസയില്‍ നിന്നുണ്ടാകുമെന്ന ആശങ്കയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. ആക്രമണ സാധ്യതയുണ്ടെന്ന് അവര്‍ക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ടത്രെ. അതിനാല്‍ കടുത്ത മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയാണ് ഇസ്രായേല്‍. 
a
Qatar crisis : ഖത്തര്‍ വീണാല്‍ സംഭവിക്കുക നിശബ്ദ കൂട്ടക്കൊല; Qatar crisis : ഖത്തര്‍ വീണാല്‍ സംഭവിക്കുക നിശബ്ദ കൂട്ടക്കൊല; Reviewed by kathakal on June 13, 2017 Rating: 5

No comments:

Powered by Blogger.